Entertainment

പ്രളയത്തില്‍ മുങ്ങിയ ജനതയ്ക്ക് കൈത്താങ്ങായി ജനീലിയയും റിതേഷും; സംഭാവന നല്‍കിയത് 25ലക്ഷം, നന്ദി പറഞ്ഞ് മുഖ്യമന്ത്രി

മഹാരാഷ്ട്രയില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് 25 ലക്ഷം സംഭവാന നല്‍കി ബോളിവുഡ് താര ദമ്പതികളായ ജനീലിയയേലും റിതേഷ് ദേശ്മുഖും.

Author : സമകാലിക മലയാളം ഡെസ്ക്

ഹാരാഷ്ട്രയില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് 25 ലക്ഷം സംഭവാന നല്‍കി ബോളിവുഡ് താര ദമ്പതികളായ ജനീലിയയേലും റിതേഷ് ദേശ്മുഖും.  ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്ത താര ദമ്പതികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തി. 

ജനീലിയയും റിതേഷും തുകയുടെ ചെക്ക് കൈമാറുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടായിരുന്നു ഫട്‌നാവിസ് നന്ദി അറിയിച്ചത്. 

മഹാരാഷ്ട്രയില്‍ കനത്ത മഴ വലിയ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. 3.78ലക്ഷം ജനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. സതാര, കോല്‍ഹാപൂര്‍, സങ്ക്‌ലി ജില്ലകളില്‍ മാത്രം 432 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT