Entertainment

പ്രിയദര്‍ശന്‍ ചിത്രം അനാമിക ഓണ്‍ലൈനില്‍; പ്രീമിയര്‍ ഇന്ന് രാത്രി

നാല് പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് 'ഫോര്‍ബിഡന്‍ ലവ്' എന്ന സീരീസിന്റെ ഭാഗമായാണ് അനാമിക റിലീസ് ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം അനാമിക ഇന്ന് റിലീസ് ചെയ്യും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സീ5-ലാണ് സിനിമയുടെ പ്രീമിയര്‍. പ്രിയദര്‍ശന്‍ അടക്കം നാല് പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് ഫോര്‍ബിഡന്‍ ലവ് എന്ന സീരീസിന്റെ ഭാഗമായാണ് അനാമിക റിലീസ് ചെയ്യുന്നത്. ഇന്ന് രാത്രിയാണ് ചിത്രത്തിന്റെ പ്രീമിയര്‍.

വിവാഹേതര ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പതിവ് ദിനചര്യയില്‍ നിരാശയായ ഭാര്യ മറ്റൊരാളുമായി ബന്ധത്തിലാകുന്നതാണ് കഥ. വിവാഹിതയായ സ്ത്രീയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള മുന്‍ ധാരണകളെ തകിടം മറിക്കുന്ന ചിത്രമാണ് അനാമിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT