Entertainment

ബാഹുബലി 2 ടീം കൊച്ചിയിലേക്ക്

ഈ മാസം 23ന് ബാഹുബലി ടീം കൊച്ചിയിലേക്കെത്തും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റിലീസിംഗിനുമുന്നേ ലാഭത്തിലേക്കെത്തിയ ബാഹുബലി 2 തീയേറ്ററുകളില്‍ ഇളക്കമുണ്ടാക്കാന്‍തന്നെ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഈ മാസം 23ന് ബാഹുബലി ടീം കൊച്ചിയിലേക്കെത്തും. സിനിമയുടെ പരസ്യപ്രചാരണത്തിനായാണ് ബാഹുബലി 2 സംഘം കൊച്ചിയിലേക്കും എത്തുന്നത്. സംവിധായകന്‍ രാജമൗലി, പ്രഭാസ്, സത്യരാജ്, നാസര്‍ തുടങ്ങി എല്ലാവരും എത്തും. കൊച്ചിയിലെ ബാഹുബലി സംഘത്തിന്റെ പ്രോഗ്രാമുകളെക്കുറിച്ച് വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. എങ്കിലും അന്നേദിവസത്തെ മറ്റെല്ലാ പരിപാടികളും മാറ്റിവച്ചോളൂ എന്ന മുന്നറിയിപ്പോടെയാണ് ബാഹുബലി 2 ടീം കൊച്ചിയിലേക്ക് എത്തുന്ന വിവരം പുറത്തുവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

SCROLL FOR NEXT