Entertainment

ബിക്കിനിയില്‍ സാറയുടെ വെക്കേഷന്‍ ആഘോഷം; വൈറലായി ചിത്രങ്ങള്‍ 

ബ്ലാക്ക് ബിക്കിനി ടോപ്പിനൊപ്പം വെള്ള ഡെനിം ഷോര്‍ട്ട്‌സുമായി വെക്കേഷന്‍ ഫാഷന് പുതിയ മാനം നല്‍കിയിരിക്കുകയാണ് ഈ താരസുന്ദരി

Author : സമകാലിക മലയാളം ഡെസ്ക്

ഭിനയത്തിനൊപ്പം ഫാഷന്‍ കാര്യങ്ങളിലും ബോളിവുഡില്‍ പേരുറപ്പിച്ച താരസുന്ദരിമാരില്‍ ഒരാളാണ് സാറാ അലി ഖാന്‍. ഇപ്പോഴിതാ താരം അടുത്തിടെ തന്റെ ഇന്‍സ്രറ്റഗ്രാം പേജില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് ഫാഷന്‍ പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നത്. 

ബ്ലാക്ക് ബിക്കിനി ടോപ്പിനൊപ്പം വെള്ള ഡെനിം ഷോര്‍ട്ട്‌സുമായി വെക്കേഷന്‍ ഫാഷന് പുതിയ മാനം നല്‍കിയിരിക്കുകയാണ് ഈ താരസുന്ദരി. ഇതിനുപുറമേ സ്‌ട്രൈപ് ഡിസൈനോടുകൂടിയ ജാക്കറ്റ് കൂടെയായപ്പോള്‍ ബിച്ച് ലുക്ക് പൂര്‍ണ്ണമായി. സെക്‌സി എന്നല്ലാതെ മറ്റൊരു വാക്കില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. 

ഫ്‌ളോറല്‍ പ്രിന്റ് ബിക്കിനിയും ബേബി പിങ്ക് ജാക്കറ്റും ധരിച്ചുള്ള മറ്റൊരു ലുക്കും താരം പങ്കുവച്ചിട്ടുണ്ട്. ഒട്ടും കുറയാത്ത ഗ്ലാം എന്നാണ് ആരാധകരുടെ പക്ഷം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

SCROLL FOR NEXT