Entertainment

ഭര്‍ത്താവിനും മകനുമൊപ്പം മിത്ര കുര്യന്‍; വൈറലായി കുടുംബചിത്രം 

പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയതാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ർത്താവും മകനുമൊത്തുള്ള നടി മിത്ര കുര്യന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടൻ കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയതാണ് താരം. 

വിസ്മയതുമ്പത്ത് എന്ന ചിത്രത്തിലുടെ അഭിനയത്തിലേക്ക് എത്തിയ മിത്ര ഏറെ ശ്രദ്ധനേടിയത് ദിലീപ്-നയന്‍താര ചിത്രം ബോഡിഗാര്‍ഡിലാണ്. നയന്‍താരയുടെ സുഹൃത്തിന്റെ കഥാപാത്രം മിത്രയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു. ചിത്രം തമിഴിലേക്ക് റിമേക്ക് ചെയ്തപ്പോഴും കൂട്ടുകാരിയുടെ വേഷം മിത്രയാണ് അവതരിപ്പിച്ചത്.

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന മിത്ര മലയാളത്തിൽ ഒരു കൊറിയൻ പടം എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്. തമിഴിൽ സീരിയൽ രം​ഗത്തും സിനിമയിലും സജീവമാണ് നടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം