Entertainment

മകന് കൊറോണ സ്പെഷ്യൽ ഹെയർ കട്ടുമായി ഷീലു എബ്രഹാം; ഒരു സലൂൺ തുടങ്ങിക്കോളാൻ കമന്റ്; വിഡിയോ

മകനെ കസേരയിൽ ഇരുത്തി മുടിവെട്ടുന്നതാണ് വിഡിയോയിൽ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്നു മുടിവെട്ടാൻ പോലും പുറത്തുപോകാൻ പറ്റാത്ത അവസ്ഥയിലാണ് നമ്മൾ എല്ലാവരും. അതുകൊണ്ടുതന്നെ  താടിയും മുടിയുമെല്ലാം മുഴുവൻ വടിച്ചു കളഞ്ഞവരും നിരവധിയാണ്. ഇപ്പോൾ മകനു വേണ്ടി ബാർബരുടെ റോൾ ഏറ്റെടുത്തിരിക്കുകയാണ് നടി ഷീലു എബ്രഹാം. 

മകനെ കസേരയിൽ ഇരുത്തി മുടിവെട്ടുന്നതാണ് വിഡിയോയിൽ കാണുന്നത്. താരം തന്നെയാണ് തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്വാറന്റീൻ കാലം ഓരോ അമ്മമാരും ഏതെങ്കിലും രീതിയിൽ ക്രിയേറ്റീവാകും. എന്ന കുറിപ്പിലാണ് വിഡിയോ. മകനു താൻ നൽകിയ സ്പെഷ്യൽ ഹെയർ കട്ടിന് കൊറോണ ഹെയർ കട്ട് എന്ന പേരും ഷീലു നൽകി. 

നടിയെ പുകഴ്ത്തി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. മുടിവെട്ടാൻ നന്നായി അറിയാമല്ലോ ഒരു സലൂൺ തുടങ്ങാനാണ്  ആരാധകരുടെ കമന്റ്. അടുത്ത തവണ മറ്റൊരു ഹെയർകട്ട് പരീക്ഷിക്കാൻ പറയുന്നവരുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT