Entertainment

മകളുടെ പിറന്നാളിന് ​ഗംഭീര സർപ്രൈസ് ഒരുക്കി മഞ്ജുവും സുജിത്തും; വിഡിയോ 

രാത്രി കേക്ക് മുറിച്ച് തുടങ്ങിയ ആഘോഷം ഏറ്റവും അടുത്ത ബന്ധുക്കൾക്കൊപ്പം ഒരുക്കിയ പാർട്ടിയിലാണ് അവസാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പിറന്നാൾ ദിനത്തിൽ മകൾക്ക് ഗംഭീര സർപ്രൈസ് ഒരുക്കി മഞ്ജു പിള്ളയും സുജിത് വാസുദേവനും. മകൾ ഏറെ ആ​ഗ്രഹിച്ചിരുന്ന ആൽദോ ഷൂസാണ് ഇരുവരും ചേർന്ന് മകൾക്ക് സമ്മാനിച്ചത്. സർപ്രൈസ് ​ഗിഫ്റ്റ് കണ്ടതും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു മകൾ ജാനി.  

മകൾ സമ്മാനം തുറന്നുനോക്കുന്നതിന്റെയും മകൾക്കായി ഒരുക്കിയ സർപ്രൈസ് പാർട്ടിയുടെയും വിഡിയോ മഞ്ജു ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. രാത്രി കേക്ക് മുറിച്ച് തുടങ്ങിയ ആഘോഷം ഏറ്റവും അടുത്ത ബന്ധുക്കൾക്കൊപ്പം ഒരുക്കിയ പാർട്ടിയിലാണ് അവസാനിച്ചത്. 

മഞ്ജുവും ജാനിയും ഓരേ‌പോലത്തെ വസ്ത്രമാണ് പിറന്നാൾ പാർട്ടിക്ക് ധരിച്ചിരുന്നത്. പേസ്റ്റൽ നിറത്തിലുള്ള ചുരിദാറായിരുന്നു വേഷം. അച്ഛനും അമ്മയും ഒരുക്കിയ സർപ്രൈസ് കണ്ട് ജാനിയുടെ കണ്ണ് നിറയുന്നതും വിഡിയോകളിൽ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT