Entertainment

'മമ്മയും ഓറിയോ ബേബിയും' ; നായ്ക്കുട്ടിയെ ഓമനിച്ച് നസ്റിയ (വിഡിയോ) 

'മമ്മാ ആൻഡ് ഹെർ ലിറ്റിൽ മങ്കി' എന്നാണ് വിഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹദിന്റെയും നസ്രിയയുടെയും വീട്ടുവിശേഷങ്ങളിൽ ഏറ്റവും പ്രാധാന്യത്തോടെ ഇരുവരും പങ്കുവയ്ക്കുന്നത് ഓറിയോയുടെ വിശേഷങ്ങളാണ്. ഒരു കുടുംബാം​ഗത്തെ പോലെതന്നെയാണ് അവർ ഓറിയോയെ പരിപാലിക്കുന്നതും. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്തെ വിനോദമെന്താണെന്ന് ചോദിച്ചാൽ ഓറിയയ്ക്കൊപ്പം സമയം ചിലവിടുന്നത് എന്നാണ് നസ്രിയ പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ നസ്രിയ
വളർത്തുനായക്ക് ഭക്ഷണം നൽകുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഓറിയോയെ കൊഞ്ചിച്ചുകൊണ്ടാണ് നസ്രിയ ഭക്ഷണം വായിൽ വച്ച് നൽകുന്നത്. 'മമ്മാ ആൻഡ് ഹെർ ലിറ്റിൽ മങ്കി' എന്നാണ് വിഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'