Entertainment

മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നു !; ആകാംക്ഷയോടെ ആരാധകര്‍

മലയാളത്തിലെ ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീമാണ് മമ്മൂട്ടിക്ക് വേണ്ടി കഥയൊരുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന വണ്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി സംസ്ഥാന മുഖ്യമന്ത്രിയായി വേഷമിടുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. 

മലയാളത്തിലെ ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീമാണ് മമ്മൂട്ടിക്ക് വേണ്ടി കഥയൊരുക്കുന്നത്. ബോബി സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി തയ്യാറാക്കുന്ന ആദ്യ തിരക്കഥ കൂടിയാണ് വണ്‍.

കുഞ്ചാക്കോ ബോബന്‍ നായകനായ ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന ചിത്രമൊരുക്കിയ സന്തോഷ് വിശ്വനാഥനാണ് വണ്ണിന്റെ സംവിധായകന്‍. ഏറെക്കാലത്തിന് ശേഷമാണ് മമ്മൂട്ടി മലയാള സിനിമയില്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷമിടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ