Entertainment

മരണ വാർത്ത വ്യാജം, ഗായിക എസ് ജാനകിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകൻ

വ്യാജവാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി കുടുംബാംഗങ്ങൾ രം​ഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സ്ത്രക്രിയയ്ക്ക് വിധേയയായ ഗായിക എസ് ജാനകിയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന‌ വിശദീകരണവുമായി കുടുംബം. ​ഗായിക എസ് ജാനകി അന്തരിച്ചെന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി കുടുംബാംഗങ്ങൾ രം​ഗത്തെത്തിയത്.

ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും മകൻ മുരളി കൃഷ്ണ അറിയിച്ചു. വ്യാജ വാർത്ത പ്രചരിക്കുന്നതിനിടെ ​ഗായകൻ മനോ അടക്കമുള്ളവർ ജാനകിയമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

തെന്നിവീണ് ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടർന്നാണ് ജാനകിയമ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി