Entertainment

'മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കി ആഘോഷിക്കാന്‍ എന്റെ മകളുടെ ജീവിതവും കൂടി...അത് വേണ്ട.!'; ദിലീപ് ചിത്രത്തിന്റെ ട്രയിലര്‍

'മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കി ആഘോഷിക്കാന്‍ എന്റെ മകളുടെ ജീവിതവും കൂടി...അത് വേണ്ട

Author : സമകാലിക മലയാളം ഡെസ്ക്

ദിലീപിനെയും അനു സിത്താരയെയും നായികാ നായകന്‍മാരാക്കി കെ.പി വ്യാസന്‍ സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 

സിദ്ദിഖ്, നെടുമുടി വേണു, നദിയ മൊയ്തു, സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ആശാ ശരത്, കെ പി എ സി ലളിത, തെസ്‌നിഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അരോമ മോഹന്‍ ആണ് നിര്‍മ്മാണം. സംഗീതം ബിജിബാല്‍.

'അയാള്‍ ജീവിച്ചിരിപ്പുണ്ട്' എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം