Entertainment

'മാലാഖ എത്തി'; സ്‌നേഹയ്ക്കും പ്രസന്നയ്ക്കും രണ്ടാം കണ്‍മണി, സന്തോഷമറിയിച്ച് താരം

ഇരുവരുടെയും രണ്ടാമത്തെ കണ്‍മണിയാണിത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികളുടെ ഇഷ്ട താരജോഡിയായ സ്‌നേഹയ്ക്കും പ്രസന്നയ്ക്കും കുഞ്ഞു പിറന്നു. പെണ്‍കുഞ്ഞ് പിറന്ന വിവരം പ്രസന്നയാണ് അറിയിച്ചത്. 'മാലാഖ എത്തി' എന്ന് കുറിച്ചാണ് താരം സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. ഇരുവരുടെയും രണ്ടാമത്തെ കണ്‍മണിയാണിത്.

2012 മെയ് 11നാണ് സ്നേഹയും പ്രസന്നയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. 2015ല്‍ ഇവർ ആദ്യത്തെ കുഞ്ഞ് പിറന്നു. വിഹാൻ എന്നാണ് താരദമ്പതികളുടെ മകന്റെ പേര്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു