Entertainment

മുടി മുറിച്ച് പുത്തൻ ലുക്ക്, അടിമുടി മാറി സംയുക്ത; സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷം, വിഡിയോയും ചിത്രങ്ങളും

'ഞങ്ങളുടെ സ്വന്തം മഹാനടിക്ക്' എന്നാണ് കേക്കുകളിൽ ഒന്നിൽ കുറിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നടി സംയുക്ത മേനോന്റെ പിറന്നാൾ ആഘോഷ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. നടി തന്നെയാണ് ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചത്. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു പിറന്നാൾ ആഘോഷം.

മുടി വെട്ടി പുത്തൻ ലുക്കിലാണ് നടിയെ ചിത്രങ്ങളിൽ കാണാൻ കഴിയുക. ഒന്നിലധികം കേക്കുകൾ മുറിക്കുന്ന ചിത്രങ്ങൾ താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ കാണാം. 'ഞങ്ങളുടെ സ്വന്തം മഹാനടിക്ക്' എന്നാണ് കേക്കുകളിൽ ഒന്നിൽ കുറിച്ചിരിക്കുന്നത്.

ഏറ്റവും മികച്ച ഒരുപറ്റം ആളുകളാണ് തനിക്ക് ചുറ്റുമുള്ളതെന്നും അവർക്ക് സ്നേഹം മാത്രമാണ് തിരിച്ചുനൽകാനുള്ളതെന്നും ചിത്രങ്ങൾക്കൊപ്പം നടി കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു