Entertainment

മോഹന്‍ലാലിനു പിന്നാലെ 'ശകട'വുമായി മമ്മൂക്ക എത്തുന്നു!

മഞ്ജുവാര്യര്‍ മോഹന്‍ലാല്‍ ആരാധികയായെത്തിയ ചിത്രം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിന് പിന്നാലെ ഇതാ മമ്മൂട്ടി ആരാധകന്റെ കഥയുമായി പുതിയ ചിത്രം എത്തുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മഞ്ജുവാര്യര്‍ മോഹന്‍ലാല്‍ ആരാധികയായെത്തിയ ചിത്രം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിന് പിന്നാലെ ഇതാ മമ്മൂട്ടി ആരാധകന്റെ കഥയുമായി പുതിയ ചിത്രം എത്തുന്നു. ചിത്രത്തിന് ഇക്കയുടെ ശകടം എന്നാണ് പേരിട്ടിരിക്കുന്നത്. അപ്പാനി ശരതാണ് മമ്മൂട്ടി ആരാധകനായി വേഷമിടുന്നത്. ടാക്‌സി ഡ്രൈവറായാണ് അപ്പാനിയുടെ കഥാപാത്രം. 

പ്രിന്‍സ് അവറാച്ചന്‍ തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം പോപ് സിനിമാസ് ആണ്. നടനും സംവിധായകനുമായ വിപിന്‍ അറ്റ്‌ലിയുടെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

'അന്‍സിബ പ്രതികരിച്ചത് നിവൃത്തികേടുകൊണ്ട്'; പിന്തുണച്ച് ആസിഫ് അലി

റിയാന്‍ പരാഗില്ല; ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് ഋതുരാജ് ഗെയ്ക്‌വാദ്

അമ്മയിലെ തര്‍ക്കം നിയമത്തിന്റെ വഴിയെ; അന്‍സബിയുടെ പരാതിയില്‍ ലക്ഷ്മി പ്രിയയോട് ഹാജരാകാന്‍ പൊലീസ്

നാളെ മക്കളുടെ ലഞ്ച് ബോക്സിൽ എന്ത് കൊടുത്തുവിടുമെന്ന ടെൻഷനിലാണോ? ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ ചില ടിപ്സ്

SCROLL FOR NEXT