Entertainment

മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയിട്ടില്ല; തീരുമാനിക്കേണ്ടത് സര്‍ക്കാര്‍:  അവാര്‍ഡ് വിവാദത്തില്‍ കമല്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍ പേഴ്‌സണ്‍ കമല്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍ പേഴ്‌സണ്‍ കമല്‍. മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിന് എതിരെ ചലച്ചിത്ര,സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ പശ്ചാതലത്തിലാണ് കമലിന്റെ പ്രതികരണം വന്നിരിക്കുന്നത്. 

ഈ വിഷയത്തില്‍ സാംസ്‌കാരിക മന്ത്രിയും  സര്‍ക്കാരുമാണ് തീരുമാനമെടുക്കേണ്ടതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ വരവ് ചടങ്ങിന്റെ ശോഭ കെടുത്തുമെന്നും അവാര്‍ഡ് നേടിയവരെ ചെറുതാക്കുന്ന നടപടിയാണ് ഇതെന്നും നൂറ്റിയേഴുപേര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT