Entertainment

രജനിയെ 'ആട്ടം ആടിച്ച' ആ പയ്യന്‍മാര്‍ ഇവരാണ്.... (വീഡിയോ)

രജനീകാന്തിന്റെ മരണമാസ് ചിത്രം 'പേട്ട' മികച്ച അഭിപ്രായങ്ങള്‍ നേടുമ്പോള്‍ കൈയ്യടി വാങ്ങുന്ന ഒരു കൂട്ടം യുവാക്കള്‍ കൂടിയുണ്ട്. 'പാക്ക താന്‍ പോകിറേന്‍, ഇന്ത കാളിയുടെ ആട്ടത്തെ ' എന്ന ഡയലോഗ് പോലെ രജനിയെ കൊണ

Author : സമകാലിക മലയാളം ഡെസ്ക്

 ചെന്നൈ: രജനീകാന്തിന്റെ മരണമാസ് ചിത്രം 'പേട്ട' മികച്ച അഭിപ്രായങ്ങള്‍ നേടുമ്പോള്‍ കൈയ്യടി വാങ്ങുന്ന ഒരു കൂട്ടം യുവാക്കള്‍ കൂടിയുണ്ട്. 'പാക്ക താന്‍ പോകിറേന്‍, ഇന്ത കാളിയുടെ ആട്ടത്തെ ' എന്ന ഡയലോഗ് പോലെ രജനിയെ കൊണ്ട് അനായാസം ആടുകയും പാടുകയും ചെയ്യിച്ചത് ഓഡീഷയിലെ ദെന്‍കനലില്‍ നിന്നുള്ള അനിരുദ്ധ് രവിചന്ദറും സംഘവുമാണ്. 

 ധനുഷിന്റെ ' വൈ ദിസ് കൊലവെറി'ക്ക് താളം പിടിച്ചതും അനിരുദ്ധും സംഘവുമായിരുന്നു. കാര്‍ത്തിക് സുബ്ബരാജുമായി ചേര്‍ന്നുള്ള അനിരുദ്ധിന്റെ ആദ്യ സംരംഭമായിരുന്നു തിയേറ്ററുകള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന പേട്ട.  രജനിഫൈഡ് ആയി മടങ്ങുന്ന പ്രേക്ഷകരുടെ ഉള്ളിലെല്ലാം അനിരുദ്ധും ടീമും കൂടി കയറിപ്പറ്റുന്നുണ്ട്. മഹാ ദക്ഷിണ കാളി സിങ്ക ബാജ എന്നാണ് അനിരുദ്ധിന്റെ പാട്ട് സംഘത്തിന്റെ പേര്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!