Entertainment

രജിത് കുമാർ നായകനാകുന്നു, ഒപ്പം പവനും; ചിത്രം അഞ്ജലി 

ഇന്ത്യയിലും അമേരിക്കയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ റിയാലിറ്റി ഷോ താരം ഡോ. രജിത് കുമാർ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.  അഞ്ജലി പ്രൊഡക്‌ഷന്‍സിന്റെ പുതിയ സിനിമയായ ‘അഞ്ജലി’ യിലാണ് രജിത് ആദ്യമായി ബി​ഗ് സ്ക്രീനിലെത്തുന്നത്. രജിത്തിനൊപ്പം ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ പവൻ ജിനോ തോമസും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്. 

ഇന്ത്യയിലും അമേരിക്കയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്.  മെയ് ആദ്യവാരം സിനിമയുടെ ചിത്രീകരണം തുടങ്ങും.ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള , മുഹമ്മദ് ഷാ കൂട്ടുകെട്ടാണ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

അഞ്ജലി എന്റെര്‍റ്റൈന്മെന്റ്‌സിന്റെ രണ്ട് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രശസ്ത സംവിധായകന്‍ വികെ കരീം അണിയിച്ചൊരുക്കിയ താമര അടുത്ത് മാസം റിലീസിന് ഒരുങ്ങുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT