Entertainment

റിലീസിന് മുമ്പേ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബാഹുബലി2 റിലീസാകുന്നത് 6500 തീയറ്ററുകളില്‍ 

ആദ്യമായാണ് ഒരു ചിത്രം ഇത്രയും വലിയ റിലീസ് ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 റിലീസിന് മുന്നേ തന്നെ റെക്കോര്‍ഡുകള്‍ തിരുത്തി
കുറിക്കയാണ്. ട്രൈലറില്‍ തന്നെ റെക്കോര്‍ഡിട്ട ചിത്രം റിലീസാകാന്‍ പോകുന്നത് ലോകവ്യാപകമായി 6500 തീയറ്ററുകളിലാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍
ചിത്രം ഇത്രയും വലിയ റിലീസ് ചെയ്യുന്നത്. ആറ് കോടിയില്‍ അധികം ആളുകളാണ് യൂട്യൂബില്‍ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത്.  

ബാഹുഹലിയുടെ ഒന്നാം ഭാഗം 650 കോടി രൂപയാണ് നേടിയത്. രണ്ടാംഭാഗം എന്തായാലു കളക്ഷന്‍ റകകോര്‍ഡുകള്‍ ഭേദിക്കും എന്ന് കാര്യത്തില്‍ സംശയമില്ല.  എസ്എസ്‌രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് പ്രഭാസാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

SCROLL FOR NEXT