Entertainment

റിലീസിന് മുമ്പ് കാവേരി ബോര്‍ഡ് സ്ഥാപിക്കണം; രജനീ ചിത്രത്തിനെതിരെ പ്രതിഷേധം

രജനീകാന്തിന്റെ പുതിയ ചിത്രമായി കാലയ്‌ക്കെതിരെ പ്രതിഷേധം. ചിത്രത്തിന് റിലീസിങ്ങിന് കാവേരി ബോര്‍ഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായി കാലയ്‌ക്കെതിരെ പ്രതിഷേധം. ചിത്രത്തിന് റിലീസിങ്ങിന് കാവേരി ബോര്‍ഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ചില തമിഴ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കബാലിക്ക് ശേഷം രജനീകാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് കാല. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധമുള്ളതാണോ എന്ന് തോന്നിക്കും വിധമുള്ള വരികളാണ് ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനം. ധനുഷാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലജ്ജാകരം, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല'; രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മമതയെത്താത്തതില്‍ രോഷം കൊണ്ട് പ്രധാനമന്ത്രി

'അശ്ലീല സൈറ്റുകളില്‍ കയറി, വിദേശ ഇടപാട്'; സൈബര്‍ തട്ടിപ്പില്‍ പൊലീസ് മുന്നറിയിപ്പ്

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: ലക്ഷ്യ ഫൈനലില്‍

തൃശൂരില്‍ നോമ്പുതുറയില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി, വിഡിയോ

നാലാമതും തോറ്റു! സീസണിലെ മൂന്ന് ഹോം മാച്ചുകളിലും പരാജയം; മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്‌സ്‌

SCROLL FOR NEXT