Entertainment

റോഷൻ ഇനി ബോളിവുഡിലേക്ക്; അരങ്ങേറ്റം അനുരാ​ഗ് കശ്യപ് ചിത്രത്തിൽ, ഇന്ന് തുടക്കം 

നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി യുവനടൻ റോഷന്‍ മാത്യു. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് റോഷൻ ബോളിവുഡിലേക്ക് കടക്കുന്നത്. നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ​ 

റോഷന് അനുരാ​ഗ് ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചെന്നും ഇന്ന് മുംബൈയില്‍ ചിത്രീകരണം ആരംഭിക്കുകയാണെന്നും ​ഗീതു അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ​ഇക്കാര്യം പുറത്തുവിട്ടത്. ഗീതു സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന സിനിമയിലാണ് റോഷൻ ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

മൂത്തോന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും ​ഗീതു അറിയിച്ചു. ചിത്രം ഉടൻ റിലീസ് ചെയ്യുമെന്നും ​ഗീതു പോസ്റ്റിൽ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT