Entertainment

ലേഡി ഗാഗ സംസ്‌കൃതവും പറയും!: ഗാഗയല്ല ഇനിമുതല്‍ ഗംഗയെന്ന് ട്രോളുകള്‍

ട്വീറ്റ് വന്ന് അല്‍പസമയത്തിനുള്ളില്‍ തന്നെ ട്രോളുകളുടെ പെരുമഴയായി. 

Author : സമകാലിക മലയാളം ഡെസ്ക്

പോപ് താരം ലേഡി ഗാഗയുടെ ട്വീറ്റ് കണ്ട് അന്തംവിട്ടിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന സംസ്‌കൃത മന്ത്രം കഴിഞ്ഞദിവസം അവര്‍ ട്വീറ്റുചെയ്തിരുന്നു. ട്വീറ്റ് വന്ന് അല്‍പസമയത്തിനുള്ളില്‍ തന്നെ ട്രോളുകളുടെ പെരുമഴയായി. 

അതില്‍ ഏറ്റവും രസകരമായ ട്രോളുകള്‍ ഇന്ത്യന്‍ ആരാധകരുടേതെന്ന കാര്യത്തില്‍ സംശയവുമില്ല. ഗാഗയല്ല ഇനി മുതല്‍ ഗംഗയാണെന്് ചിലര്‍ റീട്വീറ്റ് ചെയ്തു. ചിലര്‍ അവരുടെ ഹിന്ദുത്വത്തെ സ്വാഗതം ചെയ്തു. ചിലര്‍ 'ജയ് ശ്രീറാം' എന്നു മറുപടി നല്‍കി. അതേസമയം, ലേഡി ഗാഗ സംഘിയാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. 

ലോകത്തെല്ലാവര്‍ക്കും സുഖവും സന്തോഷവും ഭവിക്കട്ടേയെന്നാണ് 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന മന്ത്രത്തിന്റെ അര്‍ഥം. ഇത് മനസിലാകാത്ത പലരും ഗാഗയുടെ അടുത്ത ആല്‍ബവുമായി ബന്ധപ്പെട്ടതാണോ ഇതെന്നു ചോദിച്ചും രംഗത്തെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT