Entertainment

ലോക്ക്ഡൗൺ റൊമാൻസ്; കാമുകനൊപ്പം കിടിലൻ ചിത്രങ്ങളുമായി ടൈഗർ ഷ്റോഫിന്റെ അനുജത്തി 

സ്വിമ്മിങ്  പൂളിൽ സമയം ചിലവിടുന്ന ചിത്രങ്ങൾ മുതൽ ലിപ്പ്ലോക്ക് ഫോട്ടോകൾ വരെ ഇക്കൂട്ടത്തിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് വീട്ടിൽ തന്നെ സമയം ചിലവഴിക്കുകയാണ് ‌മിക്ക സെലിബ്രിറ്റികളും. ചിലരാകട്ടെ പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ നേരംപോക്ക് കണ്ടെത്തുകയാണ്.  നടൻ ടൈഗർ ഷ്രോഫിന്റെ സഹോദരി കൃഷ്ണ ഷ്രോഫും കാമുകൻ എബാൻ ഹിയാമും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ വൈറലാകുന്നത്. 

സ്വിമ്മിങ്  പൂളിൽ സമയം ചിലവിടുന്ന ചിത്രങ്ങൾ മുതൽ ലിപ്പ്ലോക്ക് ഫോട്ടോകൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇൻഫിനിറ്റിയുടെ ഇമോജിയാണ് ഈ ചിത്രങ്ങൾക്കൊപ്പം കൃഷ്ണ നൽകിയിരിക്കുന്നത്. 

ഇതിനുമുൻപും എബാനൊപ്പമുള്ള ചിത്രങ്ങൾ കൃഷ്ണ പങ്കുവച്ചി‌ട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ സമയം ചിലവിടുന്ന ചിത്രം ലോക്ക്ഡൗണിന് മുമ്പ് ആരാധകരുമായി പങ്കുവച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍