Entertainment

'വേദനയുണ്ടാക്കുന്ന ദുഷിച്ച കാര്യങ്ങള്‍ പറയാന്‍ പാടില്ലായിരുന്നു'; അക്കാദമിയെ നയിക്കാനുള്ള കഴിവ് കെപിഎസി ലളിതയ്ക്കില്ലെന്ന് കലാമണ്ഡലം ഗോപി

കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുന്നുകൊണ്ട് കെപിഎസി ലളിത താരസംഘടനയ്ക്ക് വേണ്ടി നടത്തിയ പത്ര സമ്മേളനം തെറ്റായിരുന്നുവെന്ന് കഥകളി ആചാര്യനും മുന്‍ അക്കാദമി അംഗവുമായിരുന്ന കലാമണ്ഡലം 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍:  കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുന്നുകൊണ്ട് കെപിഎസി ലളിത താരസംഘടനയ്ക്ക് വേണ്ടി നടത്തിയ പത്ര സമ്മേളനം തെറ്റായിരുന്നുവെന്ന് കഥകളി ആചാര്യനും മുന്‍ അക്കാദമി അംഗവുമായിരുന്ന കലാമണ്ഡലം ഗോപിയാശാന്‍.

സിനിമാ നടിയാണെന്നത് ശരിയാണെങ്കിലും ജനങ്ങളുടെ മനസ്സില്‍ കൊള്ളുന്ന വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ ചെയര്‍പേഴ്‌സണ്‍ സൂക്ഷിക്കണമായിരുന്നു. വേദനയുണ്ടാക്കുന്ന ദുഷിച്ച കാര്യങ്ങള്‍ അവര്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് അവര്‍ക്കുണ്ടെന്ന് തോന്നിയിട്ടില്ല. സെക്രട്ടറി പറയുന്നത് അതുപോലെ തന്നെ വിശ്വസിക്കുന്നുവെന്നേയുള്ളു. അത്ര കഴിവേ അവര്‍ക്കുള്ളൂവെന്നും ഗോപിയാശാന്‍ വിമര്‍ശനം ഉന്നയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT