Entertainment

സന്താനത്തിനെ നായകനാക്കി ബിഗ്ബജറ്റ് ചിത്രം; ട്രെയിലര്‍ കാണാം

ഹാസ്യതാരം സന്താനം നായക വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ് ഹാസ്യതാരം സന്താനം നായക വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സെര്‍വര്‍ സുന്ദരം എന്നാണീ ബിഗ് ബജറ്റ് ചിത്രത്തിന്റെ പേര്. വിദേശത്ത് അടക്കം ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ സന്താനം നായകനായി എത്തിയ ചിത്രങ്ങളില്‍ മുതല്‍മുടക്കേറിയ ഒന്നാണ്.

ഷെഫിന്റെ റോളിലാണ് ചിത്രത്തില്‍ സന്താനം പ്രത്യക്ഷപ്പെടുന്നത്. ആനന്ദ് ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വൈഭവിയാണ് നായിക. ചിത്രം ഈ മാസം അവസാനം തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്