Entertainment

'സമയമാകുന്നതുവരെ കാത്തു നില്‍ക്കണം, തോറ്റുകൊടുക്കാനല്ല, തിരിച്ചടിക്കാന്‍...';  അമ്പരപ്പിക്കാന്‍ നിമിഷയും രജീഷയും; വിധു വിന്‍സന്റിന്റെ സ്റ്റാന്‍ഡ് അപ്പ് ട്രെയിലര്‍

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത പുതിയ ചിത്രം സ്റ്റാന്‍ഡ് അപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

സമകാലിക മലയാളം ഡെസ്ക്

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത പുതിയ ചിത്രം സ്റ്റാന്‍ഡ് അപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നിമിഷ സജയനും രജീഷ വിജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ഉമേഷ് ഓമനക്കുട്ടന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ടോബിന്‍ തോമസാണ്. ക്രിസ്റ്റി സെബാസ്റ്റിയന്‍ എഡിറ്റിങ്ങും വര്‍ക്കി സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT