Entertainment

സിനിമാനടി ആകുന്നതിന് മുമ്പത്തെ പാർവതി, ബി എ ഇം​ഗ്ലീഷ് ലിറ്ററേച്ചർ ക്ലാസിൽ; പഴയകാല ചിത്രം, വൈറൽ 

കോളജ് കാ​ലഘട്ടത്തിലെ ഓർമയാണ് താരത്തിന്റെ ഈ ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനത്തെതുടർന്ന് പൂർവ്വകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ട്രെൻഡ് സിനിമാതാരങ്ങൾക്കിടയിൽ കൂടിയിട്ടുണ്ട്. ബാല്യകാല ഓർമ്മകൾ കുറിപ്പായും ചിത്രങ്ങളായും ആരാധകരുമായി പങ്കുവയ്ക്കുന്നതിനൊപ്പം ത്രോബാക്ക് സൗഹൃദ ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഇടം നേടാറുണ്ട്.  ഇപ്പോഴിതാ നടി പാർവതി പങ്കുവച്ച ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. 

കോളജ് കാ​ലഘട്ടത്തിലെ ഓർമയാണ് താരത്തിന്റെ ഈ ചിത്രം. തിരുവനന്തപുരം ഓൾ സെയ്ന്റ് കോളേജിലെ ഡി​ഗ്രി കാലഘട്ടത്തിൽ സുഹൃത്തിനൊപ്പം ക്ലാസ് റൂമിൽ വച്ച് പകർത്തിയ ഒരു മനോഹര ചിത്രം. ബി എ ഇം​ഗ്ലീഷ് ലിറ്ററേച്ചർ ക്ലാസിലിരുന്ന് കൂട്ടുകാരിയുടെ ബുക്ക് നോക്കി നോട്ടുകൾ പകർത്തുകയാണ് താരം. 

ചാനൽ അവതാരകയായിരുന്നതിനും നടിയാകുന്നതിനും ഇടയിലുള്ല കാലഘട്ടം എന്നാണ് ഈ ചിത്രമെടുത്ത സമയത്തെ പാർവതി വിശേഷിപ്പിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം