Entertainment

സീറ്റ് ബെല്‍റ്റ് ഉറപ്പു വരുത്തിക്കോളൂ, ബേബി ഡ്രൈവര്‍ വരുന്നു, ഡ്രൈവിംഗ് 'കുട്ടി'ക്കളിയല്ല

Author : സമകാലിക മലയാളം ഡെസ്ക്

ആന്‍സല്‍ എല്‍ഗോര്‍ട്ടിനെ നായകനാക്കി എഡ്ഗാര്‍ റൈറ്റ് അണിയിച്ചൊരുക്കുന്ന ബേബി ഡ്രൈവറിന്റെ ട്രൈലര്‍ പുറത്തിറങ്ങി. ആക്ഷന്‍, ത്രില്ലര്‍, കോമഡി ജനുറില്‍ പെടുത്താവുന്ന ഈ സിനിമ ബേബി എന്ന് പേരുള്ള കള്ളക്കടുത്ത് ഡ്രൈവറുടെ കഥയാണെന്നാണ് ട്രൈലര്‍ സൂചിപ്പിക്കുന്നത്.

ഈ ഓഗസ്റ്റില്‍ തിയേറ്ററിലെത്തുന്ന ആക്ഷന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്. ലിലി ജെയിംസാണ് നായിക. ജാമി ഫോക്‌സ്, കെവിന്‍ സ്പാകെ, ജോണ്‍ ഹാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെ; മായിന്‍ ഹാജി

'ഒറ്റക്കമ്പി മതിയെന്ന് ലോകം മുഴുവന്‍ അംഗീകരിച്ചതാണ്, എന്നിട്ടും നാല് കമ്പി വച്ച് ചെലവ് കൂട്ടി'; വിജയാഘോഷം തൂക്കി സുരേഷ് കൃഷ്ണ

50, 50, 100, 100, 100, 100... 6 കളിയിലെ റിങ്കു സിങ് ബാറ്റിങ്!

ഇരുചേരികളായി നിലയുറപ്പിക്കും, തിരുമാന്ധാംകുന്നിലെ ആട്ടങ്ങയേറ്; അറിയാം ഐതിഹ്യം

സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടാൽ 24 മണിക്കൂറിനകം അറിയിച്ചാൽ ബാങ്കിന് ബാധ്യത; ഇടപാടുകാരിക്ക് 3.73 ലക്ഷം രൂപ തിരികെ നൽകാൻ എസ്ബിഐയോട് ഹൈക്കോടതി