Entertainment

സോനം കപൂര്‍ എന്റെ സ്റ്റൈല്‍ ഐക്കണ്‍: സാനിയ 

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ് സാനിയയുടെ ഏറ്റവും പുതിയ ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

ക്വീനില്‍ തുടങ്ങി ഇപ്പോഴിതാ ലൂസിഫറില്‍ എത്തിനില്‍ക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. അഭിനയത്തിനൊപ്പം താരം ധരിക്കുന്ന ഫാഷന്‍ വസ്ത്രങ്ങളും ചര്‍ച്ചയാകാറുണ്ട്. അവാര്‍ഡ് നിശകളിലും അഭിമുഖങ്ങളിലും സാനിയ ധരിച്ചെത്തിയ വേഷങ്ങള്‍ ഇതിനോടകം പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിട്ടുമുണ്ട്. 

ഇപ്പോഴിതാ തന്റെ സ്റ്റൈല്‍ ഐക്കണ്‍ ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ബോളിവുഡ് നടി സോനം കപൂറാണ് തന്റെ സ്റ്റൈല്‍ ഐക്കണ്‍ എന്നാണ് സാനിയയുടെ വാക്കുകള്‍. 

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ് സാനിയയുടെ ഏറ്റവും പുതിയ ചിത്രം. ജാന്‍വി എന്ന കഥാപാത്രമാണ് ചിത്രത്തില്‍ സാനിയയുടേത്. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലാണ് സാനിയ ലൂസിഫറിലെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT