Entertainment

സോഷ്യല്‍ മീഡിയയെ തീപിടിപ്പിച്ച് ദിഷ പഠാനി; ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

റെഡ് ബിക്കിനിയില്‍ കടല്‍ക്കരയില്‍ നില്‍ക്കുന്നതാണ് ചിത്രങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഗ്ലാമറസ് ഗേളാണ് ദിഷ പഠാനി. അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് താരം ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ചിത്രങ്ങളാണ്. പുതിയ സിനിമ മലംഗിന്റെ ലൊക്കേഷനില്‍ നിന്നുള്ള സൂപ്പര്‍ ഗ്ലമറസ് ബിക്കിനി ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. റെഡ് ബിക്കിനിയില്‍ കടല്‍ക്കരയില്‍ നില്‍ക്കുന്നതാണ് ചിത്രങ്ങള്‍. എന്തായാലും ആരാധകരുടെ നെഞ്ചിടിപ്പുകൂട്ടുകയാണ് ചിത്രങ്ങളെല്ലാം.

ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയായ ദിഷ നിരവധി ബിക്കിനി ചിത്രങ്ങളാണ് ഇതിനോടകം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലംഗ് ലൊക്കേഷനില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ ആദിത്യ റോയ് കപൂറാണ് നായകനായി എത്തുന്നത്. ആക്ഷന്‍ ത്രില്ലറായ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം വലിയ ശ്രദ്ധനേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

'​ആനന്ദങ്ങൾക്ക് നന്ദി ലിയോ'! മെസിയുടെ അർജന്റീന ജേഴ്സിയിലെ അവസാന മത്സരം നാളെ

ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു; ഡിസിസി ഓഫീസ് ആക്രമണത്തില്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'