Entertainment

സ്റ്റൈലിഷായ് പോസ് ചെയ്ത് ദുൽഖറും അമാലും; മറിയമെവിടെയെന്ന് ആരാധകരുടെ ചോദ്യം

ദുൽഖർ സൽമാൻ ഇത്തവണ ന്യൂ ഇയർ ആഘോഷിച്ചത് ലണ്ടനിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദുൽഖർ സൽമാൻ ഇത്തവണ ന്യൂ ഇയർ ആഘോഷിച്ചത് ലണ്ടനിലായിരുന്നു. ഇപ്പോഴിതാ ഭാര്യ അമാലിനൊപ്പം സ്റ്റൈലിഷായി പോസ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്ത് ദുല്‍ഖറിന്റെ ന്യൂ ഇയര്‍ ആശംസ. ഫെയ്സ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങളില്‍ തകര്‍പ്പന്‍ ലുക്കിലാണ് ദുല്‍ഖര്‍. 2020 എല്ലാവർക്കും ഏറ്റവും മികച്ച വർഷമാകട്ടെ എന്ന് ദുൽഖർ ആശംസിച്ചു.

മറ്റൊരു ക്യൂട്ട് ചിത്രം ഇരുവരും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങളില്‍ ഇരുവരോടൊപ്പം മകള്‍ മറിയത്തിന്റെ ചിത്രമുണ്ടായിരുന്നില്ല. മറിയമെവിടെയെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. 

വരനെ ആവശ്യമുണ്ട്, കുറുപ്പ് തുടങ്ങിയവയാണ് ദുല്‍ഖറിന്റെ പുതിയ ചിത്രങ്ങള്‍. വരനെ ആവശ്യമുണ്ട് എന്ന  ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം നിർമിക്കുകയും ചെയ്യുന്നതും ദുൽഖര്‍ തന്നെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ