Entertainment

'സ്വാമി ശരണം', കറുപ്പണിഞ്ഞ് ശബരിമല പോസ്റ്റുമായി മോഹന്‍ലാല്‍ 

മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്ന പശ്ചാത്തലത്തില്‍ അയ്യപ്പഭക്തി വ്യക്തമാക്കി നടന്‍ മോഹന്‍ലാല്‍.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്ന പശ്ചാത്തലത്തില്‍ അയ്യപ്പഭക്തി വ്യക്തമാക്കി നടന്‍ മോഹന്‍ലാല്‍.മണ്ഡല കാലത്തെ ഓര്‍മ്മിപ്പിച്ച് തൊഴുകൈയോടെ നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

സ്വാമി ശരണം എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. ചിത്രത്തില്‍ മോഹന്‍ലാല്‍ കറുപ്പ് വസ്ത്രമണിഞ്ഞ നിലയിലാണ്. 2105ല്‍ അമ്മയുടെ രോഗം മാറാനുളള പ്രാര്‍ത്ഥനകളുമായി മോഹന്‍ലാല്‍ മല കയറിയിട്ടുണ്ട്. പതിനൊന്ന് വര്‍ഷത്തിന് ശേഷമായിരുന്നു അന്ന് മോഹന്‍ലാല്‍ മലചവിട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില്‍ മികച്ച ലാഭം, പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായ പാഷന്‍ ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി