Entertainment

ഹോ ! നമിച്ചു ; റസ്ലിങ് റിങ്ങിലിറങ്ങി ദശമൂലം ദാമൂ, അഭിനന്ദിച്ച് സുരാജ് (വിഡിയോ)

ചട്ടമ്പിനാട്' എന്ന ചിത്രത്തിലൂടെയാണ് ദശമൂലം ദാമുവെന്ന സുരാജിന്റെ കഥാപാത്രം ആരാധകരുടെ ഹൃദയത്തില്‍ ഇടം

Author : സമകാലിക മലയാളം ഡെസ്ക്

സ്ലിങ് റിങിലേക്ക് മുഷ്ടി ചുരുട്ടി അലറിയെത്തുന്ന ദശമൂലം ദാമുവാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ശ്രീരാജ് എന്നയാളാണ് മനോഹരമായ എഡിറ്റഡ് വിഡിയോ ഫേസ്ബുക്കിലിട്ടത്. ഇത് സുരാജ് വെഞ്ഞാറമ്മൂടും പങ്കുവച്ചതോടെ ആരാധകര്‍ ദാമുവിനെ വീണ്ടും ഏറ്റെടുക്കുകയായിരുന്നു. വിഡിയോ പങ്കുവച്ചതിനൊപ്പം ട്രോളന്‍മാര്‍ക്ക് നന്ദി പറയാനും താരം മറന്നില്ല.

'ചട്ടമ്പിനാട്' എന്ന ചിത്രത്തിലൂടെയാണ് ദശമൂലം ദാമുവെന്ന സുരാജിന്റെ കഥാപാത്രം ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. ദാമുവില്ലാതൊരു ട്രോളിനെ കുറിച്ച് പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ലെന്നതാണ് മറ്റൊരു വസ്തുത.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം