India

ബിജെപി മുഖ്യമന്ത്രിക്ക് നേരെ മഷിയെറിഞ്ഞ് പ്രതിഷേധം

പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ മ​ഷി​യേ​റു​ണ്ടാ​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ​ത്തും മ​ഷി പ​തി​ച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റി​നു നേ​രെ മ​ഷി​യേ​റ്. വ്യാ​ഴാ​ഴ്ച ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ മ​ഷി​യേ​റു​ണ്ടാ​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ​ത്തും മ​ഷി പ​തി​ച്ചു.

ഐ​എ​ൻ​എ​ൽ​ഡി പ്ര​വ​ർ​ത്ത​ക​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ മ​ഷി​യെ​റി​ഞ്ഞ​തെ​ന്നാ​ണു സൂ​ച​ന. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സു​ര​ക്ഷാ​വ​ല​യം ദേ​ഭി​ച്ചാ​ണ് ഇ​യാ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക​രി​കെ എ​ത്തി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം'

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്‍ജിന്‍; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'

ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും