പ്രതീകാത്മക ചിത്രം 
India

ബ്ലൂടൂത്ത്​ ഹെഡ്​ഫോൺ പൊട്ടിത്തെറിച്ചു, 15കാരന് ​ദാരുണാന്ത്യം 

ഇരുചെവികൾക്കും​ പരിക്കേറ്റ യുവാവ്​ ഹൃദയാഘാതത്തെ തുടർന്നാണ്​ മരിച്ചത് 

Author : സമകാലിക മലയാളം ഡെസ്ക്

ജയ്​പുർ: ഫോൺവിളിക്കിടെ ബ്ലൂടൂത്ത്​ ഹെഡ്​ഫോൺ പൊട്ടിത്തെറിച്ച്​ യുവാവിന്​ ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്​പുർ സ്വദേശിയായ രാകേഷ്​ നഗറാണ് (15)​ മരിച്ചത്​. ഇരുചെവികൾക്കും​ പരിക്കേറ്റ യുവാവ്​ ഹൃദയാഘാതത്തെ തുടർന്നാണ്​ മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. 

വയർലെസ്​ ഇയർഫോണിൽ സംസാരിക്കവേ ഉപകരണം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ യുവാവ് കുഴഞ്ഞുവീണു. ഇരുചെവികൾക്കും പരിക്കേറ്റ നിലയിൽ യുവാവിനെ സിദ്ധിവിനായക്​ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സക്കിടെ ഹൃദയാഘാതം സംഭവിച്ചാണ്​ മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍, നടുറോഡിൽ കിടന്ന് പ്രിയങ്ക; തലസ്ഥാനം സംഘർഷ ഭരിതം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍