India

പതിനാലുകാരന് ലഹരി നല്‍കി ഓറല്‍ സെക്‌സ് ചെയ്യിച്ചു; രണ്ട് ഭിന്നലിംഗക്കാര്‍ അറസ്റ്റില്‍

അപര്‍ണ (23) സത്യ (30) എന്നിവരാണ് അറസ്റ്റിലായത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പതിനാലുവയസുകാരന് ലഹരി നല്‍കിയ ശേഷം ഓറല്‍ സെക്‌സ് ചെയ്യിച്ച സംഭവത്തില്‍ രണ്ട് ഭിന്നലിംഗക്കാര്‍ അറസ്റ്റില്‍. അപര്‍ണ (23) സത്യ (30) എന്നിവരാണ് അറസ്റ്റിലായത്. ആണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് സംഭവം.

പതിനാലുകാരനായ ട്രാന്‍സെക്ഷ്വല്‍ ബോയ് ആണ് പരാതിക്കാരന്‍. ദിന്ദിഗലിലെ ബസ്സ് സ്റ്റോപ്പില്‍ വച്ചാണ് സത്യയും അപര്‍ണയും ഇവനെ കണ്ടുമുട്ടുന്നത്. ഇവര്‍ തമ്മില്‍ പരസ്പരം പരിചയപ്പെട്ട ശേഷം മൊബൈല്‍ നമ്പര്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഇവനോട് ട്രിച്ചിക്ക് വരാന്‍ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു അവിടെ വന്നാല്‍ ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് സഹായിക്കാമെന്ന് പറയുകയും ചെയ്തു. 

നവംബര്‍ 25ന് രാത്രി ട്രിച്ചിയിലെത്തി. അതിന് പിന്നാലെ സത്യയും അപര്‍ണയും ലഹരിനല്‍കിയ ശേഷം ഓറല്‍ സെക്‌സ് ചെയ്യിച്ചതായും പതിനാലുകാരന്‍ പറയുന്നു. പതിനാലുകാരന്റെ പരാതിയല്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടയെുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT