India

2018ല്‍ മാത്രം ഘര്‍ വാപസി നടത്തിയത് 25,000പേര്‍; വിശ്വഹിന്ദു പരിഷത്ത്

2018ല്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നായി 25,000പേര്‍ ഹിന്ദു മതത്തിലേക്ക് തിരികെയെത്തി എന്ന് വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ജനറല്‍ മിലിന്ദ് പരന്തേ.

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: 2018ല്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നായി 25,000പേര്‍ ഹിന്ദു മതത്തിലേക്ക് തിരികെയെത്തി എന്ന് വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ജനറല്‍ മിലിന്ദ് പരന്തേ. 2019ലെ കണക്കുകള്‍ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

പത്രസമ്മേളനത്തിലാണ് വിഎച്ച്പി നേതാവ് ഇതുപറഞ്ഞത്. മതപരിവര്‍ത്തനം ദേശീയ പ്രശ്‌നമാണെന്നും രാജ്യത്തിന് നേരെയുള്ള ആക്രമണമാണ് എന്നും അദ്ദേഹം പറഞ്ഞു. 

മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരണം. അയോധ്യ കേസില്‍ അനുകൂലമായ വിധി സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT