India

2022 ല്‍ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി ; സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് ഐഎസ്ആര്‍ഒ

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാക ബഹിരാകാശത്ത് പാറുമെന്ന ഉറപ്പാണ് തനിക്ക് രാജ്യത്തിന് നല്‍കാനുള്ളതെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുന്ന നാലാമത്തെ രാഷ്ട്രമായി ഉടന്‍ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ ശാസ്ത്രജ്ഞനോ ശാസ്ത്രജ്ഞയോ 2022 ല്‍ ബഹിരാകാശത്തെത്തും. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാക ബഹിരാകാശത്ത് പാറുമെന്ന ഉറപ്പാണ് തനിക്ക് രാജ്യത്തിന് നല്‍കാനുള്ളതെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യയിലെ മികവുറ്റ ശാസ്ത്രജ്ഞന്‍മാരില്‍ അഭിമാനിക്കുന്നുവെന്നിും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിവതും പരിശ്രമിക്കുമെന്നും തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും 2022 ല്‍ ഈ ലക്ഷ്യം കൈവരിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ കെ ശിവന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT