പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവിന്റെ വീട്ടുകാര്‍ തല്ലി; ആറുമക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

മഹാരാഷ്ട്രയില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറുമക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറുമക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു.കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

റായ്ഗഡ് ജില്ലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. 30കാരിയാണ് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പൊലീസ് പറയുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഭര്‍ത്താവിന്റെ വീട്ടുകാര്‍ 30കാരിയെ മര്‍ദ്ദിച്ചതാണ് പ്രകോപനത്തിന് കാരണം. 18 മാസത്തിനും 10 വയസ്സിനും ഇടയിലുള്ളവരാണ് മരിച്ച കുട്ടികളെന്നും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി

ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്