അപകടത്തിന്റെ വീഡിയോ ദൃശ്യം 
India

പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം; കൊല്‍ക്കത്തയില്‍ എട്ട് മരണം

നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ജഗന്നാഥ് പൂരിലെ പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. നോര്‍ത്ത് 24പര്‍ഗാന ജില്ലയിലെ ജഗന്നാഥ് പൂരിലെ പടക്കനിര്‍മാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത.

അപകടത്തില്‍ ഫാക്ടറി പൂര്‍ണമായി കത്തിനശിച്ചു.ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഫാക്ടറിയില്‍ നിന്ന് ആളെ ഒഴിപ്പിക്കല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT