India

 750 ആമക്കുഞ്ഞുങ്ങളെ ബാഗിലൊളിപ്പിച്ച് റെയില്‍വേ സ്റ്റേഷനിലെത്തി ; യുവാവ് പിടിയില്‍

രണ്ട് ബാഗുകളിലായി 750 ആമക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഉന്നവോ സ്വദേശിയായ മുഹമ്മദ് വസീം റെയില്‍വേ പൊലീസിന്റെ പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍:  ആമക്കുഞ്ഞുങ്ങളെ ബാഗിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. രണ്ട് ബാഗുകളിലായി 750 ആമക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഉന്നവോ സ്വദേശിയായ മുഹമ്മദ് വസീം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇയാളെ കണ്ടെത്തിയത്. 

വസീമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും ആമകളെ ഗംഗാനദിയില്‍ ഒഴുക്കിയതായും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ