ശ്രാവണ്‍ ഗവാഡെ  
India

കളിക്കുന്നതിനിടെ ഹൃദയാഘാതം; അമ്മയുടെ മടിയില്‍ കിടന്ന് പത്തു വയസ്സുകാരന്‍ മരിച്ചു

ഗണേശ ചതുര്‍ഥി ആഘോഷത്തില്‍ ഗണേശ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാനും ആരാധിക്കാനുമായി താല്‍ക്കാലികമായി നിര്‍മിച്ച പന്തലില്‍ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 വയസ്സുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ കോല്‍ഹാപൂരിലെ കൊടോലി ഗ്രാമത്തിലെ ശ്രാവണ്‍ ഗവാഡെ എന്ന കുട്ടിയാണ് മരിച്ചത്. ഗണേശ ചതുര്‍ഥി ആഘോഷത്തില്‍ ഗണേശ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാനും ആരാധിക്കാനുമായി താല്‍ക്കാലികമായി നിര്‍മിച്ച പന്തലില്‍ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.

കളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവണ്‍ തിരികെ വീട്ടിലേക്കു പോയി. വീട്ടിലെത്തിയതോടെ അസ്വസ്ഥത കൂടി. അമ്മയുടെ മടിയില്‍ കിടന്ന ശ്രാവണ്‍ അല്‍പനേരത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

A 10-year-old boy in Maharashtra died from a heart attack while playing, passing away in his mother's arms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT