ഉത്തര്‍പ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരന് വേണ്ടി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു, എഎന്‍ഐ 
India

കുഴല്‍ക്കിണറില്‍ വീണ് നാലുവയസുകാരന്‍; പ്രാര്‍ത്ഥനയോടെ ഗ്രാമം 

ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ അപകടം. ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

ആഗ്ര ഫത്തേബാദ് ജില്ലയില്‍ ദാരിയ ഗ്രാമത്തിലാണ് സംഭവം.  കളിച്ചു കൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ മൂടിയില്ലാത്ത കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടി കുഴല്‍ക്കിണറില്‍ വീണത് അറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. നാട്ടുകാരുടെ സഹായത്തോടെ പൊലീസുകാരും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'