പ്രതീകാത്മക ചിത്രം 
India

45കാരനെ മുതല കടിച്ചുകൊന്നു

തെലങ്കാനയില്‍ മുതലയുടെ ആക്രമണത്തില്‍ 45കാരന്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ മുതലയുടെ ആക്രമണത്തില്‍ 45കാരന്‍ കൊല്ലപ്പെട്ടു. ഗോല്ല റാമുലുവിനെ മുതല പുഴയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു.

ശങ്കരറെഡ്ഡി ജില്ലയിലെ പുല്‍ക്കല്‍ മണ്ഡല്‍ എസോജിപേട്ട് ഗ്രാമത്തിലാണ് സംഭവം. പുഴയുടെ തീരത്ത് കന്നുകാലികളെ കുളിപ്പിക്കുന്നതിനിടെയായിരുന്നു മുതലയുടെ മിന്നലാക്രമണം. ചെറുത്തുനില്‍ക്കാന്‍ പോലും കഴിയുന്നതിന് മുന്‍പ് മുതല യുവാവിനെ പുഴയിലേക്ക് വലിച്ചുകൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT