പുള്ളിമാന്‍ 
India

കിണറ്റില്‍ വീണ് പുള്ളിമാന്‍, കരകയറ്റി നാട്ടുകാര്‍ (വീഡിയോ) 

തെലങ്കാനയില്‍ മാന്‍ കിണറ്റില്‍ വീണു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ മാന്‍ കിണറ്റില്‍ വീണു. നീണ്ട പരിശ്രമത്തിന് ഒടുവില്‍ മാനിനെ രക്ഷിച്ച് പുറത്തെത്തിച്ചു. തുടര്‍ന്ന് അനന്തഗിരി വനത്തില്‍ മാനിനെ തുറന്നുവിട്ടു.

കാടിനോട് ചേര്‍ന്ന് കൃഷിയാവശ്യത്തിനുള്ള കിണറ്റിലാണ് മാന്‍ വീണത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് മാനിനെ പുറത്ത് എത്തിച്ചത്. കിണറ്റില്‍ നിന്ന് കരയ്ക്ക് കയറാനാവാതെ മാന്‍ നീന്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റില്‍ ഇറങ്ങി മാനിനെ രക്ഷിച്ച് തൊട്ടടുത്തുള്ള വനത്തില്‍ തുറന്നുവിടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്