പാമ്പും പല്ലിയും തമ്മിലുള്ള പോരാട്ടം 
India

പല്ലിയെ ചുറ്റിവരിഞ്ഞു, അപ്രതീക്ഷിത ആക്രമണം; പിന്തിരിഞ്ഞോടി പാമ്പ്- വീഡിയോ 

കെട്ടിടത്തിന്റെ ഭിത്തിയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പും പല്ലിയും തമ്മില്‍ പോരാടുന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. ഇപ്പോള്‍ പല്ലിയും വിഷപ്പാമ്പും തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

കെട്ടിടത്തിന്റെ ഭിത്തിയിലാണ് സംഭവം. പല്ലിയുടെ കഴുത്തില്‍ പിടിത്തമിട്ട പാമ്പ് ഇതിനെ വരിഞ്ഞുമുറുക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഇതിന് പിന്നാലെ മറ്റു പല്ലികളെയും ആക്രമിക്കാന്‍ മുതിരുകയാണ് പാമ്പ്. 

എന്നാല്‍ അപ്രതീക്ഷിതമായി മറ്റൊരു പല്ലി ആക്രമിച്ചതോടെ, പാമ്പ് ഇതില്‍ നിന്ന് പിന്മാറുന്നതാണ് വീഡിയോയുടെ അവസാനം. പല്ലിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ അമ്പരന്ന് നില്‍ക്കുകയാണ് പാമ്പ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ