ചിത്രം: ട്വിറ്റര്‍ 
India

ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തു; ഓട്ടോയില്‍ കടന്നുകളഞ്ഞു; രണ്ടുപേര്‍ പിടിയില്‍

ഷേഖ് ഇമ്രാന്‍ എന്നയാളും പര്‍വീണ്‍ എന്ന സ്ത്രീയുമാണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കുട്ടികളെ മോഷ്ടിച്ച് കടന്നുകളഞ്ഞ സംഘം പിടിയില്‍. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സംഘത്തില്‍പ്പെട്ട രണ്ടുപേരാണ് പിടിയിലായത്. ഹൈദരാബാദിലാണ് സംഭവം. 

ഷേഖ് ഇമ്രാന്‍ എന്നയാളും പര്‍വീണ്‍ എന്ന സ്ത്രീയുമാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ പാരഡൈസ് ജംഗ്ഷനിലും ഹനുമാന്‍ ടേക്ഡിയിലും നിന്നാണ് ഇവര്‍ കുട്ടികളെ തട്ടിയെടുത്തത്. 

വഴിയരികില്‍ കിടന്നുറങ്ങിയ കുടുംബത്തിന്റെ പിഞ്ചുകുഞ്ഞിനെ സ്ത്രീ തട്ടിയെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പുറത്തു വന്നിരുന്നു. ഇവര്‍ തട്ടിയെടുത്ത രണ്ടു കുട്ടികളെയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി