India

നടി ഊര്‍മിള ശിവസേനയിലേക്ക്; തിങ്കളാഴ്ച അംഗത്വമെടുക്കും

നടി ഊര്‍മിള ശിവസേനയിലേക്ക്; തിങ്കളാഴ്ച അംഗത്വമെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടി ഊര്‍മിള ശിവസേനയിലേക്ക്. താരം തിങ്കളാഴ്ച പാര്‍ട്ടി അംഗത്വമെടുക്കും. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഊര്‍മിള പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെ അവര്‍ പാര്‍ട്ടി വിടുകയും ചെയ്തു. ഇതിന് ശേഷമാണ് ശിവസേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം. 2019 മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഈര്‍മിള 2019 സെപ്റ്റംബറില്‍ പാര്‍ട്ടില്‍ നിന്ന് രാജിവച്ചു. 

വിശാല ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നതിന് പകരം മുംബൈയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. അവ സംരക്ഷിക്കുന്നതിനായി നേതാക്കള്‍ തന്നെ ഉപയോഗപ്പെടുത്തുകയാണ്. തന്റെ രാഷ്ട്രീയ സംവേദന ക്ഷമത അതിനനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് ഊര്‍മിള അന്ന് കോണ്‍ഗ്രസ് വിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'