പ്രതീകാത്മക ചിത്രം 
India

പാകിസ്ഥാന് രഹസ്യവിവരങ്ങള്‍ കൈമാറി; ചാരവൃത്തിയില്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ 

ബിഹാറില്‍ ചാരവൃത്തിയില്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ ചാരവൃത്തിയില്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. താന്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ആര്‍മി യൂണിറ്റിലെ രഹസ്യവിവരങ്ങള്‍ പാകിസ്ഥാന്‍ സ്വദേശിക്ക് കൈമാറിയതിനാണ് സൈനിക ഉദ്യോഗസ്ഥന്‍ പിടിയിലായത്.

ധനപൂരിലാണ് സംഭവം. ആര്‍മി യൂണിറ്റിലെ രഹസ്യരേഖകള്‍ പാകിസ്ഥാന്‍ സ്വദേശിക്ക് കൈമാറിയതില്‍ സൈനിക ഉദ്യോഗസ്ഥന്‍ കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സൈനിക ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എഎസ്പി സയ്യിദ് ഇമ്രാന്‍ മസൂദ് അറിയിച്ചു. ഔദ്യോഗിക രഹസ്യവിവരങ്ങള്‍ സംരക്ഷിക്കല്‍ നിയമം അനുസരിച്ചാണ് സൈനിക ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍