മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് പരിക്ക് ഫെയ്സ്ബുക്ക്
India

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലേറ്; മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് പരിക്ക്

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അമരാവദി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ കല്ലേറ്. വിജയവാഡയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി നടത്തിയ റോഡ് ഷോയ്ക്കിടെയായിരുന്നു ആക്രമണം. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആക്രമണത്തിൽ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തലയ്ക്ക് പരിക്കേറ്റു. എന്നാൽ മുറിവ് ​ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. യാത്ര പിന്നീട് പുനരാംഭിച്ചു. ആക്രമണത്തിന് പിന്നില്‍ ടിഡിപി എന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT