ചത്ത പോലെ കിടന്ന് പൂച്ചയെ പറ്റിക്കുന്ന കിളി 
India

ചത്ത പോലെ കിടന്നു, പൂച്ചയെ പറ്റിച്ച് കിളി; ഏപ്രില്‍ ഫൂള്‍ ദിനത്തിലെ വൈറല്‍ വീഡിയോ 

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്നലെ ഏപ്രില്‍ ഫൂള്‍ ദിനമായിരുന്നു. രസത്തിന് കൂട്ടുകാരെയും മറ്റും കളിപ്പിക്കാന്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതാണ് പതിവാണ്. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

പൂച്ചയും ഒരു കിളിയുമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. കിളിയെ പിടികൂടി വിശ്രമിക്കുകയാണ് പൂച്ച. കിളി ചത്തുപോയി എന്നാണ് പൂച്ചയുടെ വിചാരം. അതുകൊണ്ട് തന്നെ പൂച്ച കിളിയിന്മേലുള്ള പിടി വിട്ടു. ഞൊടിയിടയില്‍ ചത്തുകിടന്ന പോലെ അഭിനയിച്ച കിളി പറന്നുപോകുന്നതാണ് വീഡിയോയുടെ അവസാനം. പിന്നാലെ കിളിയെ പിടികൂടാന്‍ പൂച്ച ഓടുന്നതും കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

'കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ'; ഡൽഹി സമരത്തെ പിന്തുണച്ച് ​ഗായകൻ

'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ